1983 ല്‍ കൊല്ലം ജില്ലയിലെ അഞ്ജലിനടുത്തുള്ള തടിക്കാട്
എന്ന ഗ്രാമത്തില്‍ ജനനം. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബി എഡ് ഉം നേടിയ
ശേഷം ഇപ്പോള്‍ ' ആനന്ദിന്റെ നോവലുകളിലെ നോണ്‍ ലിനിയര്‍ ആഖ്യാനം ' എന്ന വിഷയത്തില്‍
പി എച് ഡി ഗവേഷണം നടത്തുന്നു. Uztech Associates
എന്ന സോഫ്ട്വെയര്‍ ഡിസൈനിംഗ് ടീമിന്റെയും ദിപ്തി കലാകായിക വേദിയുടെയും സ്ഥാപകനാണ്.
ഹയര്‍ സെകന്റരി കംപ്യുട്ടര്‍ വിദ്യാര്തികള്‍ക്ക് വേണ്ടി firozpluz.blogspot.com , സാഹിത്യരച്ചനയ്ക്കായി
uzcommunications.blogspot .com എന്നീ ബ്ലോഗുകള്‍
കൈകാര്യം ചെയ്യുന്നു. കെ എസ് ആര്‍ ടി സി കുളത്തുപുഴ
ഡിപ്പോ യില്‍ കണ്ടക്ടറായി സേവനമനുഷ്ടിച്ചിട്ടുന്റ്റ് . സ്വന്തം ബ്ലോഗ് കവിതകളുടെ സമാഹാരമായ
ബ്ലോഗില്‍ വിടര്‍ന്നത് (മൈത്രി ബുക്സ്, Tvm), C ++ ഭാഷയെ പരിചയപ്പെടുത്തുന്ന
Tripple Pluz (Sanctum ,Anchal ) എന്നീ പുസ്തകങ്ങള്‍ 2012 ല്‍ പ്രസിധികരിച്ചു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ