രാവിലെ പല്ലുവേദനയ്ക്ക്
ശമനമുണ്ടാകുവാന്‍
ദന്തശുപത്രിയില്‍ പോയപ്പോള്‍
കുത്തിവച്ച കോഴികള്‍ കണക്കെ
ചുറ്റും രോഗികള്‍
മരവിച്ച മോണയും
അറിയാതൊഴുകുന്ന ഉമിനീരും
തുടച്ചു....
ഞാനുള്ളിലേക്ക് നോക്കിയപ്പോള്‍
ഡോക്ടര്‍ പി എസ്സ് സി ക്ക് പഠിക്കുന്നു .
ശമനമുണ്ടാകുവാന്‍
ദന്തശുപത്രിയില്‍ പോയപ്പോള്‍
കുത്തിവച്ച കോഴികള്‍ കണക്കെ
ചുറ്റും രോഗികള്‍
മരവിച്ച മോണയും
അറിയാതൊഴുകുന്ന ഉമിനീരും
തുടച്ചു....
ഞാനുള്ളിലേക്ക് നോക്കിയപ്പോള്‍
ഡോക്ടര്‍ പി എസ്സ് സി ക്ക് പഠിക്കുന്നു .